Play Free Online Games
Memory Games Memory Games
Action Games Action Games
Arcade Games Arcade Games
Funny Games Funny Games
Miscellaneous Games Miscellaneous Games
All Games All Games
Partner Games Partner Games
ദീപാവലി ധൂം
To Submit score, please login |
Bookmark and Share

Advertisement
The game will load in  seconds
Note:
Clicking on the above Ad won't interrupt your game. Ad link opens in a new window.

To add this game on your website or blog, copy and paste the code given below:
 
ഗെയിമിനെ കുറിച്ച് :
ഈ ദീപാവലി നിങ്ങളുടെ ജീവിതത്തില്‍ ആഹ്ലാദവും സന്തോഷവും കൊണ്ടുവരുമെന്ന്‌ കരുതുന്നു. നിങ്ങള്‍ വസ്ത്രങ്ങളോ പടക്കങ്ങളോ പലഹാരങ്ങളോ ചോക്ലേറ്റുകളോ സ്വപ്നഭവനങ്ങളോ വാങ്ങാനോ അല്ലെങ്കില്‍ പാവപ്പെട്ടവര്‍ക്ക്‌ എന്തെങ്കിലും ഉദാരമായി സംഭാവന ചെയ്യാനോ ആലോചിക്കുകയായിരിക്കും. ഈ കളി നിങ്ങളെ ഇത്‌ ഫലത്തില്‍ ചെയ്യാന്‍ അനുവദിക്കുന്നു. ഈ കളിയിലൂടെ പണമുണ്ടാക്കി നിങ്ങള്‍ ഒരുപാട്‌ സാധനങ്ങള്‍ വാങ്ങൂ, ഒപ്പം സംഭാവനയും ചെയ്യൂ.
എന്തിനു കാത്തിരിക്കണം?പ്രവൃത്തിയിലേക്ക്‌ കടക്കൂ.

എങ്ങനെ കളിക്കാം?
നിങ്ങള്‍ക്ക്‌ ഒരു റോക്കറ്റ്‌ നല്‍കും. റോക്കറ്റ്‌ സ്വയം വശങ്ങളിലെക്ക്‌ ആടിയുലയും. ഇത്‌ സമ്മാനത്തിന്റെ നേരെയാകുമ്പോള്‍ വെടിവയ്ക്കുക.
ആകാശത്ത്‌ തൂങ്ങിനില്‍ക്കുന്ന സമ്മാനങ്ങള്‍ക്ക്‌ നേരെ വെടിവയ്ക്കാനായി മുകളിലേക്കുള്ള അമ്പടയാള കീ ഉപയോഗിക്കുക. സമ്മാന പായ്ക്കറ്റുകളില്‍ പൊതിഞ്ഞ സ്വര്‍ണ്ണവും വെള്ളിയും ബോംബുകളും എല്ലാം ഉള്‍പ്പെടുന്നതാണ്‌ സമ്മാനങ്ങള്‍. നിങ്ങള്‍ക്ക്‌ എന്ത്‌ കിട്ടണമെന്ന്‌ തീരുമാനിക്കപ്പെടുന്ന ഏക അവസരമാണിത്‌. നിങ്ങള്‍ വെടിവയ്ക്കുന്നത്‌ സ്വര്‍ണ്ണത്തിലോ വെള്ളിയിലോ ആണെങ്കില്‍ നിങ്ങള്‍ക്ക്‌ പണം കിട്ടും, എന്നാല്‍ ബോംബിലാണെങ്കില്‍ നിങ്ങള്‍ക്ക്‌ ഒന്നും കിട്ടില്ല.
പരമാവധി സമ്മാനങ്ങളില്‍ ഹിറ്റുചെയ്യാന്‍ ശ്രമിക്കുക, അതിലൂടെ നിങ്ങള്‍ക്ക്‌ കൂടുതല്‍ പണമുണ്ടാക്കാം.
 
ഗെയിം വിശദാംശങ്ങള്‍
പേര് :
ദീപാവലി ധൂം
രചയിതാവ് :
വെബ്‌ദുനിയ
വലുപ്പം :
650*450
റസല്യൂഷന്‍ :
650*450
ഗെയിം നിയന്ത്രണങ്ങള്‍
 
ഈ മാസത്തെ മികച്ച കളിക്കാര്‍